Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാര്‍ക്കണ്ട » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ന്യൂഡല്‍ഹിയില്‍ നിന്നും സിംലയില്‍ നിന്നും മാത്രമല്ല രാംപൂര്‍, കിന്നൗര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നും നാര്‍ക്കണ്ടയിലേയ്‌ക്ക്‌ ബസുകള്‍ ലഭിക്കും. കുഫ്രി, മതിയാന,തിയോഗ്‌, ഫഗു തുടങ്ങിയ ചെറു നഗരങ്ങളില്‍ നിന്നും നാര്‍ക്കന്‍ണ്ടയിലെത്തുന്നതിന്‌ സര്‍ക്കാര്‍ ബസുകളും ലഭിക്കും.