Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാസിക് » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം നാസിക് റെയില്‍ മാര്‍ഗം

നാസിക്കാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. മുംബൈ, പൂനെ എന്നിവിടങ്ങളില്‍ നിന്നും മഹാരാഷ്ട്രയിലെ മറ്റ് സ്റ്റേഷനുകളില്‍നിന്നും എളുപ്പമാണ് ഇവിടെയെത്താന്‍. മുംബൈയില്‍ നിന്നും നാലരമണിക്കൂര്‍ ട്രെയിന്‍ യാത്ര ചെയ്താല്‍ നാസിക്കിലെത്താം. മുംബൈയില്‍ നിന്നും നാസിക്കിലേക്ക് പഞ്ചവടി എക്‌സ്പ്രസ് സര്‍വ്വീസ് നടത്തുന്നു. ഇവിടെ നിന്നും ബസ്സ്, ടാക്‌സി കാബ് എന്നിവ വഴി നാസിക്കിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്യാം.

റെയില്‍വേ സ്റ്റേഷന് നാസിക്

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല