പതിനാറാം നൂറ്റാണില്‍ ഇവിടം സന്ദര്‍ശിക്കുകയും ധ്യാനത്തിലിരിക്കുകയും ചെയ്‌ത ബാബ രാജ് ദേവിനോടുള്ള സ്‌മരാണര്‍ത്ഥം പണികഴിപ്പിച്ച ക്ഷേത്രമാണ് ബാബ ബല്‍രാജ് ക്ഷേത്രം ബലാചൗര്‍.അദ്ദേഹത്തിന്റെ മരണശേഷം 1596 ല്‍ അദ്ദേഹത്തിന്റെ മകനാണിത് പണികഴിപ്പിച്ചത്. 1534 ല്‍ ഷേര്‍ഷ സൂരി ഹുമയൂണിനേതിരായുള്ള യുദ്ധത്തിന് പോകും മുമ്പ് ബാബയുടെ അനുഗ്രഹം തേടി എത്തിയിരുന്നു.
ദീപാവലിയ്‌ക്ക് ശേഷം ഇവിടെ നടക്കുന്ന ആഘോഷത്തില്‍ ഗുസ്‌തി മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. നവാന്‍ശഹറില്‍ നിന്നും 18.7 കിലോമീറ്റര്‍ അകലെയുള്ള ബലാ ചൗര്‍ എന്ന മനോഹര നഗരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications