1928 ല്‍ ഒരു 25 അംഗ സമതിയാണ് ഈ സ്ഥലം വാങ്ങി ഗുരുദ്വാര സിങ് സഭ , നവാന്‍ശഹര്‍ പണികഴിപ്പിക്കുന്നത്. ഗുരുദ്വാര നിര്‍മ്മിച്ച് 23 വര്‍ഷങ്ങള്‍ക്ക് ശേഷം അഞ്ച് അംഗ ബോര്‍ഡ് താമസത്തിനുള്ള മുറികള്‍, ഓഫീസ്, സ്‌കൂള്‍, 3600 അടി വലുപ്പമുള്‌ല ഹാള്‍ എന്നിവ പണിയാനായി സ്ഥലം വാങ്ങി. ഗുരുദ്വാര സന്ദര്‍ശിക്കുന്നവര്‍ക്ക് സബാദ് കീര്‍ത്തനത്തില്‍ പങ്കെടുക്കാം.



Click it and Unblock the Notifications