1869 നും 1875 നും മധ്യേ 18665 രൂപ മുടക്കി പണികഴിപ്പിച്ചതാണ് സനേഹി ക്ഷേത്രം. ജയ്‌പൂരില്‍ നിന്നും കൊണ്ടുവന്ന മാത ചിന്തപൂര്‍ണിയുടെ വിഗ്രഹമാണ് ക്ഷേത്രത്തിലുള്ളത്. വിശ്വാസികളുടെ പ്രാപഞ്ചിക ദുഖങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കുന്നതോടെ ആശ്വാസം ഉണ്ടാകും എന്നാണ് വിശ്വാസം. സനേഹി സങ്കീര്‍ത്തന മണ്ഡല്‍ സമതിയാണ് ക്ഷേത്രത്തിന്റെ കാര്യങ്ങള്‍ നോക്കുന്നത്. എല്ലാ വര്‍ഷവും പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം ഇവിടെ നടത്താറുണ്ട്.



Click it and Unblock the Notifications