Search
  • Follow NativePlanet
Share
» »ലോക ട്രാവൽ മാർക്കറ്റിൽ പുരസ്കാര പ്രഭയിൽ കേരളാ ടൂറിസം!

ലോക ട്രാവൽ മാർക്കറ്റിൽ പുരസ്കാര പ്രഭയിൽ കേരളാ ടൂറിസം!

ഉത്തരവാദിത്ത ടൂറിസത്തിന്‍റെ ഗ്ലോബൽ അവാർഡ് ആണ് കേരളത്തിന്റെ വാട്ടർ സ്ട്രീറ്റ് പദ്ധതി സ്വന്തമാക്കിയത്.

അന്താരാഷ്ട്ര തലത്തിൽ പുരസ്കാരപ്രഭയിൽ കേരളാ ടൂറിസം. ഉത്തരവാദിത്ത ടൂറിസത്തിന്‍റെ ഗ്ലോബൽ അവാർഡ് ആണ് കേരളത്തിന്റെ വാട്ടർ സ്ട്രീറ്റ് പദ്ധതി സ്വന്തമാക്കിയത്. ലണ്ടനിൽ നടക്കുന്ന ലോക ട്രാവൽ മാർക്കറ്റിൽ വെച്ച് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പുരസ്കാരം ഏറ്റുവാങ്ങി. ജലസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള വിഭാഗത്തിലാണ് കേരളത്തിന് പുരസ്കാരം ലഭിച്ചത്.

Kerala Tourism Bags Responsible Tourism Global Award

'ദ മാജിക്കല്‍ എവരിഡേ' എന്ന ആശയത്തിലാണ് ഇത്തവണ കേരളാ ടൂറിസം ലണ്ടനിലെ പവലിയന്‍ ഒരുക്കിയിരിക്കുന്നത്. 10 ട്രാവൽ ട്രേഡേഴ്സുമായി ചേർന്നാണ് ഇത്തവണ കേരളാ ടൂറിസം ലണ്ടനിൽ നടക്കുന്ന വേൾഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുക്കുന്നത്. കോവിഡിന് ശേഷം ലോക ടൂറിസം മേഖല തിരിച്ചുവരവിനൊരുങ്ങുന്ന ഈ സാഹചര്യത്തില്‍ ഈ ട്രാവല്‍ മാര്‍ക്കറ്റിന് ഏറെ പ്രാധാന്യമുണ്ടെന്ന് കേരളാ ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഫേസബുക്കിൽ കുറിച്ചിരുന്നു. നവംബർ 7ന് ആരംഭിച്ച വേൾഡ് ട്രാവല്‍ മാര്‍ക്കറ്റ് 9ന് അവസാനിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+