കൊവിഡ് വ്യാപനം: ഏപ്രില്‍ മാസത്തിലെ ആഘോഷങ്ങള്‍ റദ്ദാക്കി ബിഹാര്‍ സര്‍ക്കാര്‍
പാട്ന: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഏപ്രില്‍ മാസത്തിലെ ആഘോഷങ്ങളും പരിപാടികളും മാറ്റിവെച്ച് ബീഹാര്‍ സര്‍ക്കാര്‍. ബീഹാറിലെ പ്രധാന ആഘ...
യൂക്കാലി തോട്ടത്തിലെ ടെന്റിലുറങ്ങാം... മൂന്നാറില്‍ ടെന്റ് ടൂറിസവുമായി കെഎസ്ആര്‍ടിസി
മൂന്നാറില്‍ കെഎസ്ആര്‍ടിസി ഇപ്പോള്‍ ടോപ് ഗിയറിലാണ്. കുറഞ്ഞ ചിലവിലുള്ള മൂന്നാര്‍ സൈറ്റ് സീയിങ്ങ് സര്‍വ്വീസിനും സഞ്ചാരികള്‍ ഏറ്റെടുത്ത സ്ലീപ്...
കുറുവാ ദ്വീപ് വീണ്ടും തുറന്നു, ദിവസേന പ്രവേശനം 1150 പേര്‍ക്ക്
നീണ്ട രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കുറുവാ ദീപ് ഏപ്രില്‍ 10 മുതല്‍ സഞ്ചാരികള്‍ക്കായി വീണ്ടും തുറക്കുകയാണ്. പരിസ്ഥിതി സംഘടനകളുടെ പരാതിയെ തുടര...
ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ന്യൂസിലാന്‍ഡ്
ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് താത്കാലികമായി യാത്രാ വിലക്ക് ഏര്‍പ്പെടുത്തി ന്യൂസിലന്‍ഡ്. ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ക...
കാടിനുള്ളിലെ പുതിയ ഏഴ് ട്രക്കിങ്ങ് റൂട്ടുകളുമായി ജമ്മു കാശ്മീര്‍, കാടിനുള്ളിലെ കാണായിടങ്ങള്‍ കാണാം
ട്രക്കിങ്ങിന് എല്ലായ്പ്പോഴും വ്യത്യസ്സത ആഗ്രഹിക്കുന്നവരാണ് നമ്മള്. പരിചിതമായ വഴിയിലൂടെയുള്ള യാത്രകളേക്കാള്‍ ഉപരിയായി വ്യത്യസ്ത ഭൂമിയിലൂടെ അ...
കൂര്‍ഗില്‍ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു, കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്
കൂര്‍ഗ്: ജില്ലയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് കുടകിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. ഏപ്രില്‍ 20 വരെ കുടക...
സമയത്തിനും മുന്‍പേ പൂവിട്ട് ജപ്പാനിലെ ചെറിമരങ്ങള്‍, 1200 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യം
പതിവിലും നേരത്തെ പൂവിട്ട് ജപ്പാനിലെ ചെറിമരങ്ങള്‍. 1200 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് ഇത്രയും നേരത്തെ ജപ്പാനിലെ ചെറിമരങ്ങള്‍ പൂവിടുന്നത്. ജപ്...
വിമാനയാത്രയ്ക്ക് ചിലവേറും! വിമാനത്താവളങ്ങളിലെ സുരക്ഷാ ഫീസ് വര്‍ധിപ്പിച്ച് ഡിജിസിഎ
വിമാനയാത്രകളിലെ സുരക്ഷാ ഫീസില്‍ വര്‍ധനവ് വരുത്തിയതോടെ രാജ്യത്ത് വിമാനയാത്രയുടെ ചിലവേറും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വര...
കൊവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ പിഴ, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി വിമാനത്താവളങ്ങള്‍
രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന...
ബംഗളുരുവില്‍ പ്രവേശിക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കി
ബാംഗ്ലൂരിലെ കൊവിഡ് കേസുകളില്‍ പെട്ടന്നുണ്ടായ വന്‍ വര്‍ധനവിനെ തുടര്‍ന്ന് ഇവിടെ എത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബ...
കാശീമീരൊരുങ്ങി!! ട്യൂലിപ് ഫെസ്റ്റിവല്‍ ഏപ്രില്‍ മൂന്ന് മുതല്‍
കാശ്മീരിലെ ഏറ്റവും പ്രസിദ്ധമായ ട്യൂലിപ് ഫെസ്റ്റിവലിന് ഏപ്രില്‍ മൂന്നിന് തുടക്കമാവും. ആറു ദിവസം നീണ്ടു നില്‍ക്കുന്നതാണ് ട്യൂലിപ് ഫെസ്റ്റിവല്‍. ...
ഈസ്റ്റര്‍ ആഘോഷത്തിനൊരുങ്ങി ഗോവ, ബുക്കിങ് പൂര്‍ത്തിയാക്കി ഹോട്ടലുകള്‍
ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, സഞ്ചാരികളാല്‍ നിറഞ്ഞ് ഗോവ. ഹോളി, ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്...