തേക്ക്,യൂക്കാലിപ്സ് തുടങ്ങിലയവയുടെ ഗുണമേന്‍മയുള്ള വിത്തുല്‍പ്പാദനം ലക്ഷ്യമിട്ട് 1997ലാണ് സെന്‍ട്രല്‍ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയത്. വനംവകുപ്പിന്‍െറ നേതൃത്വത്തിലുള്ള നഴ്സറി നിലമ്പൂരിന് സമീപം നിലമ്പൂര്‍ നഗരത്തിന് സമീപമുള്ള വള്ളുവശേരിയിലാണ് സ്ഥിതി ചെയ്യുന്നത്. വൃക്ഷങ്ങളെകുറിച്ചും തോട്ടങ്ങളെകുറിച്ചുമുള്ള പഠനത്തില്‍ താല്‍പര്യമുള്ളവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് ഇത്.



Click it and Unblock the Notifications