നിലമ്പൂര്‍ നഗരത്തില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെ മലയുടെ മുകളിലാണ് വെള്ളംതോട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നു. വേനലിലും വറ്റാത്ത ഈ വെള്ളച്ചാട്ടം കോഴിക്കോട് നിന്ന് അരീക്കോട് മുക്കം റോഡിലൂടെ വന്നാലും സാധിക്കും. ആദിവാസി കോളനിയുടെ അകത്താണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.