ക്യാഗറിനും സുമുര്‍ ഗ്രാമത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഈ ബുദ്ധ വിഹാരം സുള്‍ട്രിം നിമ ലാമയാണ് സ്ഥാപിച്ചത്. നുബ്രാവാലിയിലത്തെുന്ന സന്ദര്‍ശകര്‍ ഇവിടെയത്തൊതെ മടങ്ങിപോകാറില്ല.ബുദ്ധമത ശാസനകള്‍ എഴുതിയ ചുരുളുകളും, ചുവര്‍ ചായാചിത്രങ്ങളും വിഗ്രഹങ്ങളുമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. വിഹാരത്തിന് അകത്ത് സ്ഥിതി ചെയ്യുന്ന ഏഴ് ക്ഷേത്രങ്ങള്‍ 1962ല്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയാണ് ഉദ്ഘാടനം ചെയ്തത്. 50ഓളം സന്യാസിമാരാണ് ഇവിടെയുള്ളത്.



Click it and Unblock the Notifications