പുരാതന നിര്‍മ്മാണ വൈദഗ്ധ്യത്തിന്‍റെ മഹത്വം വെളിവാക്കുന്നതാണ് നുഹിലെ പ്രധാന കാഴ്ചയായ മിനാരങ്ങള്‍. ഇത്തരത്തിലുള്ള മിനാരങ്ങള്‍ ഇന്ത്യയില്‍ ഇവിടെ മാത്രമേ ഉള്ളൂ. ഒരു മിനാരത്തിന്‍റെ തൂണില്‍ കുലുക്കിയാല്‍ അടുത്തുള്ള മിനാരത്തിനകത്ത് നില്ക്കുന്നയാള്‍ക്ക് ചലനം അനുഭവപ്പെടും വിധമാണ് ഇതിന്‍റെ നിര്‍മ്മാണം.



Click it and Unblock the Notifications