Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഊട്ടി » ആകര്‍ഷണങ്ങള് » മുകുര്‍തി

മുകുര്‍തി, ഊട്ടി

40

നീലഗിരി സമതലത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് മുകുര്‍തി നാഷണല്‍ പാര്‍ക്ക്. ഊട്ടി മലമേടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഈ ഉദ്യാനം പശ്ചിമഘട്ടത്തിന്റെ ഭാഗം കൂടിയാണ്. വംശനാശത്തിന്റെ വക്കില്‍ നില്ക്കുന്ന വരയാടുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് നിലവില്‍  വന്നത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായതിനാല്‍  യുനെസ്കോ ഈ പ്രദേശത്തെ ലോക പൈതൃക മേഖലയായി അവരോധിച്ചിട്ടുണ്ട്.

പാര്‍ക്കിലെ ചിലയിടങ്ങള്‍ക്ക് കുത്തനെ കയറ്റമുണ്ട്. ഈ ചെരിവുകള്‍ ഏകദേശം 4900 അടി മുതല്‍  8625 അടി വരെയാണ്. കൊല്ലാരിബെറ്റ, മുകുര്‍തി, നീലഗിരി എന്നിവയാണ് ഈ പാര്‍ക്കിലെ പ്രധാന കൊടുമുടികള്‍. ഇവയുടെ ഉയരം പലപ്പോഴും പീഠഭൂമിയുടെ അടയാള പരിധിക്ക് മുകളിലാണ്. കീഴക്കാം തൂക്കായ ഗ്രാനൈറ്റ് പാറകളാണ് ഈ കൊടുമുടികളുടെ പ്രത്യേകത.

പാര്‍ക്കിലെ മുകുര്‍തി ഡാം ഒരു കാരണവശാലും കാണാന്‍ മറക്കരുത്. കുന്നുകളുടെ അടിത്തട്ടിലാണിത്. ഗ്ളെന്‍ മോര്‍ഗന്‍ ഗ്രാമത്തിനടുത്തുള്ള പൈകര ഹൈഡ്രോ ഇലക്ട്രിസിറ്റി പദ്ധതിയുടെ ഭാഗമായാണ് ഈ ഡാം പണിതിട്ടുള്ളത്.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri