പച്മറിയില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരത്തിലാണ് ബഡാ മഹാദേവ് ഗുഹ. ശിവനാണ് ഇവിടെത്തെ പ്രധാന പ്രതിഷ്ഠ. 60 അടി നീളമുള്ള ഗുഹയാണ് ഇത്. ബ്രഹ്മ, വിഷ്ണു, ഗണപതി തുടങ്ങിയ തുടങ്ങിയ വിഗ്രഹങ്ങളും ഇതിനകത്തുണ്ട്. വിഷ്ണു മോഹിനീ രൂപം പൂണ്ട് ഭസ്മാസുരനെ വധിച്ചത് ഇവിടെ വെച്ചാണ് എന്നാണ് വിശ്വാസം.



Click it and Unblock the Notifications