കര്‍ക്കോട്ട വംശത്തിലെ ലളിതാദിത്യ മുക്തപീഠ എന്ന ചക്രവര്‍ത്തിയാണ് ഈ സൂര്യക്ഷേത്രം നിര്‍മിച്ചത്. അനന്തനാഗില്‍ നിന്നും ഏഴും ശ്രീനഗറില്‍ നിന്നും 64 ഉം കിലോമീറ്റര്‍ ദൂരത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഹാഭാരതത്തിലെ പാണ്ഡവരുമായ ബന്ധമുള്ള ക്ഷേത്രമാണ് ഇതെന്നാണ് ഐതിഹ്യം.



Click it and Unblock the Notifications