Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാലംപൂര്‍ » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം പാലംപൂര്‍ വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

ഗാഗ്ഗല്‍ വിമാനത്താവളം എന്ന്‌ അറിയപ്പെടുന്ന ധര്‍മ്മശാല എയര്‍പോര്‍ട്ടാണ്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം. പാലംപൂരില്‍ നിന്ന്‌ 40 കിലോമീറ്റര്‍ അകലെയാണ്‌ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്‌. ഡല്‍ഹി, മുബൈ തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്ക്‌ ഇവിടെ നിന്ന്‌ വിമാന സര്‍വ്വീസുകളുണ്ട്‌. പാലംപൂരില്‍ നിന്ന്‌ ഗാഗ്ഗലിലേക്ക്‌ ടാക്‌സികള്‍ ലഭിക്കും. ഏതാണ്ട്‌ 750 രൂപയാണ്‌ ടാക്‌സി നിരക്ക്‌. അന്താരാഷ്ട്ര സഞ്ചാരികള്‍ക്ക്‌ ഡല്‍ഹിയില്‍ നിന്ന്‌ ധര്‍മ്മശാല എയര്‍പോര്‍ട്ടിലേക്ക്‌ വരാവുന്നതാണ്‌. പാലംപൂരില്‍ നിന്ന്‌ ഡല്‍ഹിയിലേക്കുല്‌ള ദൂരം 508 കിലോമീറ്ററാണ്‌. പതിനായിരം രൂപ ചെലവഴിക്കാന്‍ കഴിയുമെന്നുള്ളവര്‍ക്ക്‌ ഡല്‍ഹിയില്‍ നിന്ന്‌ ടാക്‌സിയില്‍ പാലംപൂരില്‍ എത്താം.