Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാലംപൂര്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം പാലംപൂര്‍ റെയില്‍ മാര്‍ഗം

പാലംപൂരില്‍ നിന്ന്‌ രണ്ട്‌ കിലോമീറ്റര്‍ അകലെയുള്ള മരാണ്ഡയാണ്‌ ഏറ്റവും അടുത്തുള്ള നാരോഗേജ്‌ റെയില്‍വെ സ്‌റ്റേഷന്‍. പത്താന്‍കോട്ടാണ്‌ ഏറ്റവും അടുത്തുള്ള ബ്രോഡ്‌ഗോജ്‌ റെയില്‍വെ സ്‌റ്റേഷന്‍. പാലംപൂരില്‍ നിന്ന്‌ പത്താന്‍കോട്ടിലേക്കുള്ള ദൂരം ഏതാണ്ട്‌ 120 കിലോമീറ്ററാണ്‌. ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളിലേക്കും ഈ റെയില്‍വെ സ്റ്റേഷനുകളില്‍ നിന്ന്‌ ട്രെയിനുകള്‍ ലഭിക്കും.

റെയില്‍വേ സ്റ്റേഷന് പാലംപൂര്‍

Trains from Delhi to Palampur

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Durg Jat Expres
(18215)
8:00 am
New Delhi (NDLS)
6:30 pm
Pathankot Jn (PTK)
WED