പാലംപൂരിലെ ഏറ്റവും പ്രധാന ആകര്‍ഷണം വിശാലമായ തേയിലത്തോട്ടങ്ങളാണ്. ഇതു തന്നെയാണ് വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ തേയിലത്തോട്ടം എന്ന വിശേഷണം പാലംപൂരിന് നല്‍കുന്നതും. തേയില കൃഷിയാണ് പ്രദേശവാസികളില്‍ ഭൂരിപക്ഷത്തിന്റെയും ഉപജീവന...
ഹിമാചല്‍പ്രദേശില്‍ പ്രവാസജീവിതം നയിക്കുന്ന തിബറ്റുകാരുടെ അധിവാസകേന്ദ്രമാണ് താഷി ജോംഗ് സന്യാസിമഠം. മതകേന്ദ്രം എന്നതിനേക്കാള്‍ ഒരു സമൂഹത്തിന്റെ കൂട്ടായ്മ എന്ന പേരായിരിക്കും താഷി ജോംഗിന് കൂടുതല്‍ അനുയോജ്യം. സന്യാസിമഠത്തിന്റെ...
പാലംപൂരില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയാണ് ബാജിനാഥ് ശിവ ക്ഷേത്രം. 1204ല്‍ അഹൂക, മന്യൂക എന്നീ രണ്ട് കച്ചവടക്കാരാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ശിവന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ സ്ഥാപനം മുതല്‍...
പാലംപൂരില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അല്‍- ഹിലാല്‍ ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ്. ചന്ദ്രക്കലയുടെ നാട് എന്നാണ് അല്‍- ഹിലാല്‍ എന്ന വാക്കിനര്‍ത്ഥം. ഇവിടെ നിന്നാല്‍ ധൗലാധര്‍...
വളരെയധികം തീര്‍ത്ഥാടക പ്രധാന്യമുള്ള ദുര്‍ഗാ ക്ഷേത്രമാണിത്. പാലം പൂര് നിന്നും 10 കിലോമീറ്റര്‍ അകലെയായും ധര്‍മ്മശാലയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയായും ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ചാമുണ്ട അഥവാ ദുര്‍ഗ ദേവിയുടെ...
നഗരത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നെവ്ഗാല്‍ ഖാദ് പാലംപൂരിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്. ബുണ്ട്ല പിളര്‍പ്പ് (ചാസം) എന്നും ഇവിടം അറിയപ്പെടുന്നു. 300 മീറ്റര്‍ വീതിയുള്ള...
കാന്‍ഗ്ര ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ബുണ്ട്ലമാതാ ക്ഷേത്രം പ്രദേശത്തെ പ്രധാനപ്പെട്ട ഹിന്ദു ആരാധനാലയങ്ങളില്‍ ഒന്നാണ്. ഏതാണ്ട് അഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ക്ഷേത്രം ഈ നഗരത്തിലെ ഏറ്റവും പുരാതനമായ...
പാലംപൂരില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ആന്‍ഡ്രെറ്റ കലാകാരന്മാരുടെ ഗ്രാമം എന്നും അറിയപ്പെടുന്നു. സമാനതകളില്ലാത്ത സംസ്കാരങ്ങളുടെ സംഗമം ഈ ഗ്രാമത്തില്‍ കാണാം. കാന്‍ഗ്ര, ശോഭാ സിംഗിന്റെ ആര്‍ട്ട് ഗ്യാലറി, നോറാ...
ധീര സൈനികനായ ക്യാപ്റ്റന്‍ സൗരഭ് കാലിയയുടെ പേരില്‍ അറിയപ്പെടുന്ന പാര്‍ക്കാണ് സൗരഭ് വാന്‍ വിഹാര്‍. ധൗലാധര്‍ മലനിരകള്‍ക്ക് നടുവിലായി 35 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന പാര്‍ക്ക് വിനോദസഞ്ചാരികളുടെ...
ബുദ്ധ വിഹാരങ്ങള്‍ക്കും സന്യാസിമഠങ്ങള്‍ക്കും പ്രശസ്തമാണ് ഷെര്‍ബ്ളിംഗ്. പാലംപൂരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഇവിടം. ബുദ്ധമത പ്രചാരകനായിരുന്ന തായ് സിറ്റി റിംപോച്ചെയാണ് കുന്നുകള്‍ക്ക്...
പാലംപൂരില്‍ നിങ്ങള്‍ക്ക് ഏര്‍പ്പെടാവുന്ന വിനോദങ്ങളില്‍ ഒന്നാം സ്ഥാനം ട്രക്കിംഗിനാണ്. പാലംപൂരിനും ചമ്പയ്ക്കും ഇടയില്‍ ധൗലാധര്‍ മലനിരകളിലൂടെ കടന്നുപോകുന്ന നിരവധി ട്രക്കിംഗ് പാതകളുണ്ട്. ഷിംഗാര് ചുരം വഴി...
പാലംപൂരിലെ മറ്റൊരു ആകര്‍ഷണമാണ് ശോഭാ സിംഗിന്റെ ആര്‍ട്ട് ഗ്യാലറി. പഞ്ചാബില്‍ നിന്നുള്ള സമകാലിക ചിത്രകാരനായ സര് ശോഭാ സിംഗിന്റെ കലാസൃഷ്ടികളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പാലംപൂരില്‍ നിന്ന് 12...
പാലംപൂരില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഒരിക്കലും ഒഴിവാക്കാനാവാത്തതാണ് ധൗലാധര്‍ ദേശീയ ഉദ്യാന സന്ദര്‍ശനം. ഗോപാല്‍പൂര്‍ മൃഗശാല എന്ന പേരിലും ഈ ദേശീയ ഉദ്യാനം അറിയപ്പെടുന്നുണ്ട്. മുപ്പത് ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന...