Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാലി » ആകര്‍ഷണങ്ങള് » സോമനാഥ് ക്ഷേത്രം

സോമനാഥ് ക്ഷേത്രം, പാലി

14

പാലിയിലെ പ്രധാന ചന്തയുടെ അടുത്തായാണ് സോമനാഥ് ക്ഷേത്രം.അതിപുരാതനമായ ഈ ക്ഷേത്രം കൊത്തുപണികളാല്‍ മനോഹരമാണ്.1209 ല്‍ കുമാര്‍പാല്‍ സോളങ്കി എന്ന ഗുജറാത്ത് രാജാവിന്റെ സമയത്താണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്.ശിവലിംഗ പ്രതിഷ്ഠയോടൊപ്പം പാര്‍വതി, ഗണപതി, നന്ദി എന്നീ വിഗ്രഹങ്ങളും ക്ഷേത്രത്തിലുണ്ട്.

ഗുജറാത്തിലെ സൗരാഷ്ട്രയില്‍ നിന്നാണ് രാജ്കുമാര്‍ സോളങ്കി ഈ വിഗ്രഹങ്ങള്‍ കൊണ്ട് വന്നതെന്നാണ് പറയപ്പെടുന്നത്.ഗസ്‌നവീദ് സാമ്രാജ്യാധിപനായിരുന്ന മുഹമ്മദ് ഗസ്‌നിയുടെ തുടര്‍ച്ചയായുള്ള ആക്രമണങ്ങളില്‍ നിന്നും കൊള്ളകളില്‍ നിന്നും ക്ഷേത്രത്തെ രക്ഷിയ്ക്കാനായാണ് രാജ്കുമാര്‍ സോളങ്കി സൗരാഷ്ട്രത്തു നിന്ന് ഈ വിഗ്രഹങ്ങള്‍ പാലിയിലെത്തിച്ച് ക്ഷേത്രം പണികഴിപ്പിച്ചതെന്ന് പറയപ്പെടുന്നു.ഈ ക്ഷേത്രത്തിനകത്തു തന്നെ മറ്റൊരു ചെറിയ ക്ഷേത്രവും കാണാവുന്നതാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat