Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പനജി » ആകര്‍ഷണങ്ങള് » ബാംബോലിം ചര്‍ച്ച്

ബാംബോലിം ചര്‍ച്ച്, പനജി

33

ബാംബോലിം വില്ലേജിലെ പാരിഷ് ചര്‍ച്ചായ ബാംബോലിം ചര്‍ച്ചിന് ഔവര്‍ ലേഡി ഓഫ് ബത്‌ലഹേം എന്നൊരു വിളിപ്പേരും കൂടിയുണ്ട്. മറ്റ് ഗോവന്‍ പള്ളികളെ അപേക്ഷിച്ച് താരതമ്യേന പുതിയതാണിത്.

മനോഹരമായി സംരക്ഷിക്കുന്ന ഈ പളളി കാണാനായി നിരവധി സഞ്ചാരികള്‍ എത്തിച്ചേരുന്നു. കൂറ്റന്‍ മേല്‍ക്കൂരയും തൂവെള്ള നിറവും ഇവിടേക്ക് ധാരാളമായി ടൂറിസ്റ്റുകളെയും തീര്‍ത്ഥാടകരെയും പ്രദേശവാസികളെയും ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ഓര്‍തെ ദേ വിഗാര്‍ എന്നുപേരുള്ള കുന്നിന്‍മുകളിലാണ് ഈ പള്ളി. പനജിയില്‍ നിന്നും ഏതാനും കിലോമീറ്റര്‍ തെക്കുമാറിയാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. ഔവര്‍ ലേഡി ഓഫ് ബത്‌ലഹേമിന്റെ പേരിലുള്ള ഉത്സവമാണ് എല്ലാ ജനുവരിയിലെയും ആദ്യത്തെ ഞായറാഴ്ച ഇവിടെ.പ്രധാനപ്പെട്ട വടക്കന്‍ ഗോവന്‍ ടൗണുകളില്‍നിന്നും ഇവിടേക്ക് സ്ഥിരമായി ബസ്സുകളും കാബുകളും ലഭ്യമാണ്. പ്രശസ്തമായ പനവേല്‍ കന്യാകുമാരി റോഡില്‍നിന്നും കുറച്ചുദൂരം മാറിയാല്‍ ഇവിടെയെത്താന്‍ സാധിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue