Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പനജി » ആകര്‍ഷണങ്ങള് » റെയിസ് മാംഗോസ്

റെയിസ് മാംഗോസ്, പനജി

33

1551 ലാണ് പനജിയിലെ റെയിസ് മാംഗോസ് കോട്ട പണികഴിപ്പിച്ചത്. കാലപ്പഴക്കം അതിന്റെ കേടുപാടുകള്‍ ഏല്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നാണ് റെയിസ് മാംഗോസ് കോട്ട. മണ്‌ഡോവി നദിക്ക് സമീപത്തായി സുല്‍ത്താന്‍ ആദില്‍ ഷായാണ് മനോഹരമായ ഈ കോട്ട പണിതീര്‍ത്തത്. പോര്‍ട്ടുഗീസ് ഭരണകാലത്ത് ഈ കോട്ട പലപ്പോഴും മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നും അതിക്രമിച്ചെത്തുന്നവരെ തടയാനുള്ള നിരീക്ഷണക്കോട്ടയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1760 ലാണ് റെയിസ് മാംഗോസ് കോട്ട പോര്‍ട്ടുഗീസുകാര്‍ കയ്യടക്കുന്നത്. ക്രൂയിസ് കപ്പലുകളും മറ്റും നങ്കൂരമിടുന്ന പനജിയുടെ മനോഹരകാഴ്ചകളും മണ്‌ഡോവി നദിയില്‍നിന്നുള്ള മനോഹരമായ അസ്തമയവും കാണാന്‍ വേണ്ടി നിരവധി പേരാണ് ഇന്ന് റെയിസ് മാംഗോസ് കോട്ടയില്‍ എത്തിച്ചേരുന്നത്. ചെങ്കല്ലുകൊണ്ടാണ് കോട്ടയുടെ പണികള്‍ തീര്‍ത്തിരിക്കുന്നത്.

മറാത്തരെ പോര്‍ട്ടുഗീസുകാര്‍ കീഴടക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ചിട്ടുണ്ട് നിരവധി ചരിത്രകഥകള്‍ പറയാനുള്ള റെയിസം മാംഗോസ് കോട്ട. കുറെക്കാലം ജയിലായും ഈ കോട്ട ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്നും ചരിത്രരേഖകളില്‍ കാണാം.

One Way
Return
From (Departure City)
To (Destination City)
Depart On
25 Jul,Sat
Return On
26 Jul,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Jul,Sat
Check Out
26 Jul,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Jul,Sat
Return On
26 Jul,Sun