വൈദ്യുതിക്കും ജലസേചനത്തിനുമായി 1976 ലാണ് ധൂം ഡാം പണികഴിപ്പിച്ചത്. പാഞ്ചഗണിയിലെ വായ് വില്ലേജിലാണ് ധൂം ഡാം സ്ഥിതിചെയ്യുന്നത്. ബോട്ടിംഗ് അടക്കമുള്ള വാട്ടര്‍ സ്‌പോര്‍ട്‌സ് ആക്ടിവിറ്റീസിന് പേരുകേട്ട സ്ഥലമാണിത്. സ്പീഡ് ബോട്ടുകളും സ്‌കൂട്ടര്‍ ബോട്ടുകളുമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.



Click it and Unblock the Notifications