പാഞ്ചഗണിയിലെ പ്രധാന ആകര്‍ഷകണങ്ങളിലൊന്നാണ് ഷേര്‍ബാഗ്. നിരവധി തരം പക്ഷികളും മുയലുകളും ടര്‍ക്കികളും അരയന്നങ്ങളും മറ്റുമായി നിറയെ കാഴ്ചകളുള്ള കുട്ടികളുടെ പാര്‍ക്കുണ്ട് ഇവിടെ. മണ്‍പാത്ര നിര്‍മാണവും ശില്‍പനിര്‍മാണവും പോലുള്ള നിരവധി ആക്ടിവിറ്റീസ് നടക്കുന്ന സ്ഥലമാണിത്. കാഴ്ചകള്‍ കണ്ട് സായന്തനങ്ങള്‍ ചെലവഴിക്കാന്‍ പറ്റിയ സ്ഥലമാണിത്.



Click it and Unblock the Notifications