ഒന്നാം പാനിപ്പറ്റ് യുദ്ധത്തില്‍ ലോധിയെ പരാജയപ്പെടുത്തിയതിന്‍റെ ആഘോഷത്തിന്‍റെ ഭാഗമായി മുഗള്‍ ചക്രവര്‍ത്തി ബാബര്‍ നിര്‍മ്മിച്ച പള്ളിയും പൂന്തോട്ടവും കുളവുമാണ് കാബൂളി ബാഗ് എന്നറിയപ്പെടുന്നത്. ബാബറിന്‍റെ പത്നിയായിരുന്ന മുസ്സമ്മത് കാബൂളി...
പാനിപ്പറ്റിലെ സന്യാസിവര്യനായിരുന്ന ഷെയ്ക്ക് ഷറഫുദ്ദീന്‍ ആണ് ബു-അലി ഷാ കലന്ദര്‍ എന്ന പേരിലറയപ്പെട്ടത്. സന്യാസിവര്യനും പണ്ഢിതനുമായിരുന്ന ഷെയ്ക്ക ഫക്രുദ്ദീന്‍റെ മകനായിരുന്നു ഷെയ്ക്ക ഷറഫുദ്ദീന്‍.
ദൈവാനുഗ്രഹം നിറഞ്ഞവന്‍ എന്ന...
ഹരിയാന സര്‍ക്കാറിന്‍റെ കീഴിലുള്ള പാനിപ്പറ്റ് യുദ്ധസ്മാരക സംഘമാണ് ഈ മ്യൂസിയം രൂപീകരിച്ചത്. മൂന്നു ചരിത്രയുദ്ധങ്ങളുടെ വിലപിടിച്ച ഓര്‍മ്മകളും, അതിനുണ്ടായ കാരണങ്ങള്‍ വിശദീകരിക്കുന്ന ചിത്രങ്ങളും രേഖകളും ഒപ്പം യുദ്ധങ്ങളുണ്ടാക്കിയ നഷ്ടങ്ങളും അടക്കം...
ഹരിയാനയിലെ രേവാറി സ്വദേശിയായ ഹേം ചന്ദര്‍ ആണ് പിന്നീട് ഹേമു എന്നറിയപ്പെട്ടത്.ബുദ്ധിയും യുദ്ധകലയിലെ സാമര്‍ത്ഥ്യവും ധീരതയും കൈമുതലായുള്ള അദ്ദേഹത്തെ നാട്ടുകാര്‍ സമ്രാട്ട് ഹേം ചന്ദര്‍ വിക്രമാദിത്യ എന്നും വിളിച്ചു.
ഇന്ത്യയെ ഹിന്ദു രാഷ്ടമായി...
എട്ടാം നൂറ്റാണ്ടില്‍ ഒരു മറാത്താ രാജാവാണ് പാനിപ്പറ്റിലെ ദേവീക്ഷേത്രം നിര്‍മ്മിച്ചത്.ഒരു തടാകതീരത്ത് പാനിപ്പറ്റിലെ ഒരു പ്രാദേശിക ദൈവത്തെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രം സമ്പന്നമായ മറാത്ത സംസ്ക്കാരത്തിന്‍റെ മികച്ച മാതൃകയാണ്. ഇന്ത്യയുടെ മതപരമായ...
1526 ഏപ്രില്‍ 21 ന് നടന്ന ഒന്നാം പാനിപ്പറ്റ് യുദ്ധത്തില്‍ മുഗള്‍ ഭരണാധാകാരി ബാബറിനോട് പരാജയപ്പെട്ട് വീരചരമം പ്രാപിച്ച ധീര യോദ്ധാവാണ് ഇബ്രാഹിം ലോധി. വെടിമരുന്നും തോക്കും പീരങ്കിയും മറ്റും ഉപയോഗിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ യുദ്ധമായിരുന്നു ഒന്നാം...
ഹൈദ്രാബാദ് നിസാമിന്‍റെ പ്രധാനമന്ത്രിയായിരുന്ന സലാര്‍ ജുംഗിന്‍റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച സ്മാരകമാണ് സലാര്‍ ജുംഗ് ഗേറ്റ്. ഹൈദ്രാബാദിലെ നിസ്സാം ബ്രിട്ടീഷ് ഭരണാധികാരികളുടെ ശിങ്കിടിയായിരുന്നു. പ്രധാനമന്ത്രിയും നിസ്സാമിനെപ്പോലെ...
1761 ല്‍ നടന്ന മൂന്നാം പാനിപ്പറ്റ് യുദ്ധത്തില്‍ അഹമ്മദ് അബ്ദാലിയ്ക്കെതിരേ പോരാടിയ മറാത്താ സൈന്യത്തിന്‍റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച സ്മാരകമാണ് കാലാ അമ്പ്. സദാശിവ റാവു, വിശ്വാസ് റാവു,മഹാധജി ഷിന്‍ഡേ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മറാത്താ...