Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പോംടാ സാഹിബ്‌ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ദേശീയപാത 72ല്‍ സ്ഥിതി ചെയ്യുന്ന പോംടാ സാഹിബ്‌ ചണ്ഡീഗഢുമായും ഡറാഡമുമായും റോഡ്‌ മാര്‍ഗ്ഗം ബന്ധിപ്പിച്ചിട്ടുണ്ട്‌. പോംടാ സാഹിബിലേക്ക്‌ റോഡ്‌ മാര്‍ഗ്ഗം വരുന്ന വര്‍ക്ക്‌ ഡറാഡമില്‍ നിന്നും ഋഷികേശില്‍ നിന്നും ബസുകള്‍ ലഭിക്കും. പോംടാ സാഹിബില്‍ നിന്ന്‌ ഡറാഡമിലേക്കും ഋഷികേശിലേക്കുമുള്ള ദൂരം യഥാക്രമം 45 കിലോമീറ്ററും 90 കിലോമീറ്ററും ആണ്‌.