Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാരാദീപ് » ആകര്‍ഷണങ്ങള് » പാരാദീപ് തുറമുഖം

പാരാദീപ് തുറമുഖം, പാരാദീപ്

18

ഇന്ത്യന്‍ സര്‍ക്കാറിന് കീഴില്‍ പാരദീപ് പേര്‍ട്ട്ട്രസ്റ്റിന്‍റെ ഭാരവാഹിത്വത്തില്‍ പ്രവര്‍ത്തിക്കുന്ന തുറമുഖമാണ് പാരാദീപ് തുറമുഖം.രാജ്യത്തിന്‍റെ കിഴക്കന്‍ പ്രദേശത്തെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നാണ് ഇത്.ഒറീസ്സയിലെ ആദ്യതുറമുഖമായ ഇത് രാഘവേന്ദ്രയുടെ കാലത്താണ് വികസിപ്പിച്ചെടുത്തത്.ഈ തുറമുഖം വഴി കൊണ്ടുപോകുന്ന പ്രധാന ചരക്കുകള്‍ വൈദ്യുതി നിര്‍മ്മാണത്തിനാവശ്യമായ കല്‍ക്കരിയും ഇരുമ്പുമാണ്.വര്‍ഷം 55 മില്യണ്‍ ടണ്‍ കച്ചവടച്ചരക്കുകള്‍ കൊണ്ടുപോകാനുള്ള ശേഷി ഈ തുറമുഖത്തിനുണ്ട്.

ആഴക്കടല്‍ തുറമുഖമായ പാരാദീപ് ബംഗാള്‍ ഉള്‍ക്കടലും മഹാനദിയും ഒന്നിക്കുന്നയിടത്താണ് സ്ഥിതി ചെയ്യുന്നത്.മനുഷ്യനിര്‍മ്മിതമായ ലഗൂണുകള്‍ വഴിയാണ് കപ്പലുകള്‍ ഇങ്ങോട്ട് പ്രവേശിക്കുന്നത്.കൃത്രിമമായ നിര്‍മ്മിച്ച ഒരു കപ്പല്‍ സങ്കേതമാണ് പിന്നീട് ഈ വലിയ തുറമുഖമായി മാറിയതെന്നത് പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്. കപ്പലുകള്‍ക്ക് വിശ്രമിക്കാന്‍ 14 ബര്‍ത്തുകളുള്ള ഇവിടത്തെ 43 അടി വരുന്ന സ്ഥലത്തിന് 70,000 ഡെഡ് വെയ്റ്റ് ടണ്‍ വരെ താങ്ങാനുള്ള ശേഷിയുണ്ട്.സ്റ്റാല്‍ പ്ലാന്‍റുകളും അലൂമിനിയം റിഫൈനറിയും താപവൈദ്യുത നിലയങ്ങളുമടക്കം പല വികസന പദ്ധതികളുമായി പാരാദീപ് തുറമുഖം വ്യവസായരംഗത്ത് വന്‍കുതിപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
09 May,Sat
Return On
10 May,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 May,Sat
Check Out
10 May,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 May,Sat
Return On
10 May,Sun