Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പര്‍വാനോ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം പര്‍വാനോ റെയില്‍ മാര്‍ഗം

കല്‍ക്കയാണ് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. നാല് കിലോമീറ്ററാണ് പര്‍വാനോയില്‍ നിന്ന് ഇങ്ങോടുള്ള ദൂരം. കൊല്‍ ക്കത്ത,മുംബൈ,ദല്‍ഹി,അമൃത്സര്‍ തുടങ്ങി പ്രമുഖ നഗരങ്ങളിലേക്കുള്ള ട്രെയിനുകള്‍ ഇതിലൂടെ കടന്നുപോകുന്നുണ്ട്. സ്റ്റേഷന് പുറത്തുനിന്ന് പര്‍വാനോയിലേക്ക് ടാക്സികളും ബസുകളും ലഭിക്കും.

റെയില്‍വേ സ്റ്റേഷന് പര്‍വാനോ

Trains from Delhi to Parwanoo

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Kalka Shtbdi
(12011)
7:40 am
New Delhi (NDLS)
11:45 am
Kalka (KLK)
All days
Snsi Klk Sup Ex
(22455)
7:08 am
H Nizamuddin (NZM)
12:30 pm
Kalka (KLK)
TUE, SAT