Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പര്‍വാനോ » ആകര്‍ഷണങ്ങള്‍
  • 01പഴന്തോട്ടങ്ങള്‍

    പഴന്തോട്ടങ്ങള്‍

    കണ്ണെത്താദൂരം പരന്നുകിടക്കുന്ന ആപ്പിള്‍,പീച്ച് പഴം തുടങ്ങിയവയുടേതടക്കം തോട്ടങ്ങളാണ് പര്‍വാനോയുടെ പ്രത്യേകത. തോട്ടങ്ങളുടെ ആധിക്യം മൂലം ജാം,ജെല്ലി, ഫ്രൂട്ട് പള്‍പ്പ് തുടങ്ങിയവ ഉല്‍പ്പാദിപ്പിക്കുന്ന നിരവധി ഭക്ഷ്യ സംസ്കരണ യൂനിറ്റുകളാണ്...

    + കൂടുതല്‍ വായിക്കുക
  • 02ശ്രീബാലാജി ക്ഷേത്രം

    ശ്രീബാലാജി ക്ഷേത്രം

    പര്‍വാനോക്ക് സമീപമുള്ള കലക്കവഴി പോയാല്‍ ഭൈറോം കി സേര്‍ എന്ന ഗ്രാമത്തിലാണ് ബാലാജി ക്ഷേത്രം. മേഖലയിലെ ഏറ്റവും പഴക്കമുള്ള ഈ ക്ഷേത്രം 1988ല്‍ ഇവിടെ നടന്ന ഉദ്ഖനനത്തിനിടെയാണ് കണ്ടത്തെിയത്.

    + കൂടുതല്‍ വായിക്കുക
  • 03കാളിമാതാ ക്ഷേത്രം

    കാളിമാതാ ക്ഷേത്രം

    പര്‍വാനോയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ഈ പുരാതന കാളീക്ഷേത്രം.പാണ്ഡവരാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്നാണ് വിശ്വാസം. എന്നും നിരവധി വിശ്വാസികളത്തെുന്ന ഈ ക്ഷേത്രത്തിന്‍െറ സാന്നിധ്യം മൂലമാണ് ഹരിയാനയിലെ കല്‍ക്ക നഗരത്തിന് ആ പേര് ലഭിച്ചത്....

    + കൂടുതല്‍ വായിക്കുക
  • 04ശീതള മാതാ ക്ഷേത്രം

    ശീതള മാതാ ക്ഷേത്രം

    പര്‍വാനോ നഗരത്തിന്‍െറ അതിര്‍ത്തിയിലാണ് ഹൈന്ദവര്‍ക്ക് ഏറെ പ്രാധാന്യമുള്ള ശീതള മാതാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന ശീതള മാതാ ഉല്‍സവത്തിന് നിരവധി ഭക്തരാണ് എത്താറ്. പാല്‍,വെള്ളം,മധുര...

    + കൂടുതല്‍ വായിക്കുക
  • 05മാന്‍സാ ദേവി ക്ഷേത്രം

    മാന്‍സാ ദേവി ക്ഷേത്രം

    പര്‍വാനോയില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയുള്ള മാന്‍സാ ദേവി ക്ഷേത്രം മണിമജ്ര മഹാരാജാവായിരുന്ന മഹാരാജാ ഗോപാല്‍സിംഗാണ് നിര്‍മിച്ചത്. നാഷനല്‍ ഹൈവേ 22 വഴിയും എത്താവുന്ന ഈ ക്ഷേത്രം 1811ല്‍ നിര്‍മാണം തുടങ്ങി 1815ലാണ്...

    + കൂടുതല്‍ വായിക്കുക
  • 06മുഗള്‍ ഗാര്‍ഡന്‍

    മുഗള്‍ ഗാര്‍ഡന്‍

    യാദവീന്ദ്രഗാര്‍ഡന്‍ എന്നും അറിയപ്പെടുന്ന മുഗള്‍ ഗാര്‍ഡന്‍ പര്‍വാനോയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ ഹരിയാന സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. പാക്കിസ്താനിലെ വിഖ്യാതമായ ബാദ്ഷാഹി മസ്ജിദ് രൂപകല്‍പ്പന ചെയ്ത നവാബ് ഫിദായി ഖാന്‍...

    + കൂടുതല്‍ വായിക്കുക
  • 07കാക്ക്റ്റസ് ഗാര്‍ഡന്‍

    കാക്ക്റ്റസ് ഗാര്‍ഡന്‍

    കള്ളിമുള്‍ചെടികള്‍ക്ക് ഇത്ര സൗന്ദര്യമോ, പര്‍വാനയിലെ കാക്ക്റ്റസ് ഗാര്‍ഡന്‍ സന്ദര്‍ശിക്കുന്ന ആരും ചോദിക്കുന്ന ചോദ്യമാണിത്.  പര്‍വാനോ യില്‍ നിന്ന് 33 കിലോമീറ്റര്‍ അകലെ ഏഴ് കിലോമീറ്ററില്‍ പടര്‍ന്ന് കിടക്കുന്ന ഈ...

    + കൂടുതല്‍ വായിക്കുക
  • 08സുബാതു

    സുബാതു

    പര്‍വാനോയില്‍ നിന്ന് 39 കിലോമീറ്റര്‍ അകലെ ഹിമാലയന്‍ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന പട്ടാള താവളമാണ് സുബാതു. സമുദ്ര നിരപ്പില്‍ നിന്ന് 4500 അടി ഉയരമുള്ള ഇവിടം ഇന്ത്യന്‍ സേനയിലെ ഗൂര്‍ഖ റെജിമെന്‍റിന്‍െറ ആസ്ഥാനമാണ് ഇപ്പോള്‍....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri