Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാടന്‍ » ആകര്‍ഷണങ്ങള് » മശ്റു നെയ്ത്തുകാര്‍

മശ്റു നെയ്ത്തുകാര്‍, പാടന്‍

25

പട്ടിലും പരുത്തിയിലും നെയ്ത്തിന്‍റെ സങ്കീര്‍ണ്ണ ഭാവങ്ങള്‍ കോര്‍ത്തിണക്കുന്ന മറ്റൊരു സമുദായ വിഭാഗമാണ് മശ്റു നെയ്ത്തുകാര്‍. വസ്ത്രത്തിന്‍റെ പുറം ഭാഗം പട്ടിലും ഉള്‍വശം പരുത്തിയിലുമാണ് നൂല്‍ക്കുന്നത്. മുന്പ് ഇന്ത്യയില്‍ പലയിടത്തും പ്രചാരത്തിലുണ്ടായിരുന്ന ഈ നെയ്ത്ത്ശൈലി ഇന്ന് അപൂര്‍വ്വം ചിലയിടങ്ങളില്‍ മാത്രമേയുള്ളു. മശ്റു എന്ന വാക്കിന്‍റെ അര്‍ത്ഥം അനുവദിക്കപ്പെട്ടവര്‍ എന്നാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
16 Apr,Tue
Return On
17 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Apr,Tue
Check Out
17 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Apr,Tue
Return On
17 Apr,Wed