Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാടന്‍ » ആകര്‍ഷണങ്ങള് » സഹസ്രലിംഗ താലാവ്

സഹസ്രലിംഗ താലാവ്, പാടന്‍

25

ആയിരം ലിംഗങ്ങളുടെ പൊയ്ക എന്നാണ് ഈ ജലാശയത്തിന്‍റെ ഭാഷാര്‍ത്ഥം. ദുര്യാബ് സരോവര്‍ കായലില്‍ നിന്ന് 1084 ല്‍ സോലങ്കി  രാജാവായ സിദ്ധരാജ് ജയ്സിംങ് ആണ് ഇത് പണിതത്. പാടനിലെ പ്രസിദ്ധമായ റാണി കി വാവ് എന്ന ടൂറിസ്റ്റ്കേന്ദ്രത്തിന്‍റെ  വടക്കുഭാഗത്താണ് ഈ കുളം. മൂന്ന് തവണ ആക്രമണത്തിന് വിധേയമായെങ്കിലും ഇന്നും ആളുകളെ തന്നിലേക്ക് ആകര്‍ഷിക്കുന്നു.

സരസ്വതി നദിയില്‍ നിന്ന് ജലം സംഭരിക്കാനാണ് ഈ ജലാശയം പണിതത്. പ്രകൃതിദത്തമായ ഒരു ശുദ്ധീകരണ പ്രക്രിയ ഇതില്‍ നടക്കുന്നുണ്ട്. തൂണുകള്‍ താങ്ങിയ പ്ലാറ്റ്ഫോമില്‍ നിന്ന് പൊയ്കയുടെ സമഗ്ര വീക്ഷണം കിട്ടും. ദേവഗണങ്ങളുടെ നിരവധി വിഗ്രഹങ്ങളും ഈ പൊയ്കയ്ക്കരികിലുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun