Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാടന്‍ » ആകര്‍ഷണങ്ങള് » പടോല നെയ്ത്തുകാര്‍

പടോല നെയ്ത്തുകാര്‍, പാടന്‍

25

പാടനില്‍ നെയ്ത പട്ട് അറിയപ്പെടുന്നത് പടോല എന്നാണ്. നിലവിലുള്ള നെയ്ത്ത് രീതികളില്‍ ഏറ്റവും സങ്കീര്‍ണ്ണമാണ് പടോല നെയ്ത്ത്.  ഡബ്ള്‍ ഇക്കറ്റ്  എന്ന സവിശേഷ രീതിയാണ് അവര്‍ സ്വീകരിക്കുന്നത്. പടോലയ്ക്ക് പുറമെ ഇന്തോനേഷ്യയില്‍ മാത്രമാണ് ഈ മാര്‍ഗ്ഗം  നെയ്ത്തില്‍ അവലംബിക്കുന്നത്. ഗഹനമായ ഈ നെയ്ത്തില്‍ ഒരു സാരി നെയ്തെടുക്കാന്‍ മാസങ്ങള്‍ വേണ്ടിവരും.

അതുകൊണ്ട് തന്നെ വലിയ വിലയും ഉപഭോക്താവ് ഈ സാരികള്‍ക്ക് നല്‍കേണ്ടി വരും. സാല്‍വി സമുദായക്കാര്‍ മാത്രമാണ് ശ്രദ്ധയും നൈപുണ്യവും ഏറെ ആവശ്യമുള്ള ഈ ജോലി ചെയ്യുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun