രാജ്യത്തിലെ വിവിധ നഗരങ്ങളില്‍ ബിര്‍ളാ കുടുംബാംഗങ്ങള്‍ നിര്‍മ്മിച്ച ക്ഷേത്രങ്ങളാണ് ബിര്‍ളാ മന്ദിര്‍ എന്ന് അറിയപ്പെടുന്നത്. വെള്ള മാര്‍ബിളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രങ്ങളെല്ലാം അവയുടെ ശില്‍പ്പസൗന്ദര്യം കൊണ്ടും മനോഹാരിത കൊണ്ടും ആരെയും അതിശയിപ്പിക്കും. ലക്ഷ്‌മീനാരയണന്‍ ആണ് ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തി.



Click it and Unblock the Notifications