ഗാന്ധി മൈതാനത്തിന് സമീപം 2000ല്‍ നിര്‍മ്മിച്ച ഒരു യുദ്ധസ്‌മാരകമാണ് കാര്‍ഗില്‍ ചൗക്. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച പട്ടാളക്കാരുടെ ഓര്‍മ്മയ്‌ക്കായാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.