മുഗള്‍ ശില്‍പ്പകലയുടെ ഉത്തമ മാതൃകയായ നഖോല്‍ കോത്തി ബ്രിട്ടീഷ് ഭരണകാലത്താണ് നിര്‍മ്മിച്ചത്. മുഗള്‍ ശില്‍പ്പികളുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച നഖോല്‍ കോത്തിക്ക് ചുറ്റും മനോഹരമായ പൂന്തോട്ടം കാണാനാകും.