ക്വിലാ ഹൗസിന്റെ മറ്റൊരു പേരാണ് ജലന്‍ ഹൗസ്. ഇത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലാണുള്ളത്. 1919ല്‍ നിര്‍മ്മിച്ച ഈ കെട്ടിടത്തില്‍ അഞ്ച് തലമുറകളായി ജലന്‍ കുടുംബം കഴിഞ്ഞു വരുന്നു. പുരാവസ്‌തുക്കളുടെ ശേഖരത്തിന്റെ പേരിലാണ് ക്വിലാ ഹൗസിന്റെ പ്രശസ്‌തി. രാധാകൃഷ്‌ണന്‍ ജലന്റെ സ്വകാര്യ ശേഖരത്തിലുള്ളവയാണ് ഇവയെല്ലാം. മുന്‍കൂട്ടി അനുവാദം വാങ്ങിയോ ക്ഷണപ്രകാരമോ ക്വിലാ ഹൗസ് സന്ദര്‍ശിക്കാവുന്നതാണ്.



Click it and Unblock the Notifications