ഹോം » സ്ഥലങ്ങൾ » പിലാനി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. ഡല്‍ഹിയിലേക്ക് 180 ഉം ജയ്പൂരിലേക്ക് 210 ഉം കിലോമീറ്ററുമാണ് റോഡ് മാര്‍ഗം ഇവിടെനിന്നുമുള്ള ദൂരം. പിലാനിയിലേക്കുള്ള യാത്രക്കാര്‍ക്കായി നിരവധി വാഹനസൗകര്യങ്ങളും ലഭ്യമാണ്. രാജസ്ഥാന്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ്സുകളും ഇതില്‍പ്പെടും.