Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പിലാനി » വീക്കെന്‍ഡ് ഗെറ്റ് എവേ

സമീപ സ്ഥലങ്ങള്‍ പിലാനി (വീക്കെന്‍ഡ് ഗെറ്റ് എവേ)

  • 01ലാഡ്നൂം, രാജസ്ഥാന്‍

    ലാഡ്നൂം  - ജയിന്‍ ക്ഷേത്രങ്ങളുടെ നാട്

    രാജസ്ഥാനിലെ നാഗൌര്‍ ജില്ലയിലാണ്  ലാഡ്നൂം സ്ഥിതി ചെയ്യുന്നത്. ഈ നഗരം ചന്ദേരി നഗരി എന്നാണു മുമ്പ് അറിയപ്പെട്ടിരുന്നത്.  'അനുവ്രത 'ത്തിനും ' ജയിന്‍ വിശ്വ ഭാരതി......

    + കൂടുതല്‍ വായിക്കുക
    Distance from Pilani
    • 190 km - �2 Hrs, 55 min
    Best Time to Visit ലാഡ്നൂം
    • സെപ്തംബര്‍ - ഫെബ്രുവരി
  • 02അല്‍വാര്‍, രാജസ്ഥാന്‍

    അല്‍വാര്‍- കൊട്ടാരങ്ങളുടെ നഗരം

    സവിശേഷമായ ഭൂപ്രകൃതികൊണ്ട് അനുഗ്രഹീതമായ സംസ്ഥാനമാണ് രാജസ്ഥാന്‍. മരുഭൂമികളും കാടുകളുമുള്‍പ്പെട്ട ഭൂപ്രകൃതിയാണ് ഇവിടുത്തേത്. താര്‍ മരുഭൂമിയും ആരവല്ലി മലനിരകളും......

    + കൂടുതല്‍ വായിക്കുക
    Distance from Pilani
    • 161 km - �2 Hrs, 25 min
    Best Time to Visit അല്‍വാര്‍
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 03സിക്കാര്‍, രാജസ്ഥാന്‍

    കോട്ടകളുടെയും സ്മാരകങ്ങളുടെയും സിക്കാര്‍

    രാജസ്ഥാനിലെ വളരെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സിക്കാര്‍. ജയ്പൂരിന് ശേഷം രാജസ്ഥാനനിലെ ഏറ്റവും വികസിതമായ നഗരമാണിത്. സിക്കാര്‍ ജില്ലയുടെ ആസ്ഥാനം കൂടിയാണ്......

    + കൂടുതല്‍ വായിക്കുക
    Distance from Pilani
    • 116 km - 1 Hrs 45 min
    Best Time to Visit സിക്കാര്‍
    • നവംബര്‍ - ഫെബ്രുവരി
  • 04വിരാട് നഗര്‍, രാജസ്ഥാന്‍

    വിരാട് നഗര്‍ എന്ന ക്ഷേത്രനഗരം

    ജയ്പ്പൂരിലെ പിങ്ക് സിറ്റി യില്‍ നിന്ന് 53  കി. മീ. അകലെക്കിടക്കുന്ന ,വികസിച്ചു വരുന്ന ഒരു വിനോദ സഞ്ചാര സ്ഥലമാണ് വിരാട് നഗര്‍. ഭൈരത് എന്ന പേരിലും  അറിയപ്പെടുന്ന......

    + കൂടുതല്‍ വായിക്കുക
    Distance from Pilani
    • 176 km - �2 Hrs, 40 min
    Best Time to Visit വിരാട് നഗര്‍
    • മാര്‍ച്ച് - ഒക്ടോബര്‍
  • 05ശെഖാവതി, രാജസ്ഥാന്‍

    രാജസ്ഥാന്‍റെ ഓപ്പണ്‍ ആര്‍ട്ട്‌ ഗ്യാലറി - ശെഖാവതി

    ശില്‍പ ഭംഗിയാല്‍ മനം മയക്കുന്ന ഭീമന്‍ കോട്ടകള്‍, ചിത്രങ്ങള്‍ കഥകള്‍ പറയുന്ന ഹവേലികള്‍, പിന്നെ സിനിമകളില്‍ കാണുന്ന മാതിരി ഒട്ടകപ്പുറത്തിരുന്നു......

    + കൂടുതല്‍ വായിക്കുക
    Distance from Pilani
    • 213 km - �3 Hrs, 25 min
    Best Time to Visit ശെഖാവതി
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 06സരിസ്ക, രാജസ്ഥാന്‍

    സരിസ്ക;  രജപുത്ര ശൗര്യമുറങ്ങുന്ന നാട്

    ചരിത്രവും ഐതിഹ്യവും ഇഴചേര്‍ന്നുനില്‍ക്കുന്ന കടുവാസങ്കേതവും ഒപ്പം പഴമയുടെ ഭംഗി വിടര്‍ത്തി നില്‍ക്കുന്ന ഒരുപിടി പുരാതന കോട്ടകളും കൊട്ടാരങ്ങളും തടാകങ്ങളും......

    + കൂടുതല്‍ വായിക്കുക
    Distance from Pilani
    • 163 km - �2 Hrs, 30 min
    Best Time to Visit സരിസ്ക
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 07ആഭാനേരി, രാജസ്ഥാന്‍

    ആഭാനേരി - ആനന്ദദായിനിയുടെ വാസഭൂമി

    ജയ്പ്പൂരില്‍ നിന്ന്  ആഗ്രയിലേക്കുള്ള പാതയില്‍ 95 കി മീ സഞ്ചരിച്ചാല്‍  ആഭാനേരി യില്‍ എത്താം. ഇത് രാജസ്ഥാനിലെ ദൌസാ ജില്ലയില്‍ സ്ഥിതി......

    + കൂടുതല്‍ വായിക്കുക
    Distance from Pilani
    • 243 km - �3 Hrs, 40 min
    Best Time to Visit ആഭാനേരി
    • ഒക്ടോബര്‍ - മാര്‍ച്ച് 
  • 08ജയ്പൂര്‍, രാജസ്ഥാന്‍

    ജയ്പൂര്‍ - ഇന്ത്യയുടെ പിങ്ക് സിറ്റി

    ഇന്ത്യയിലെ പഴക്കംചെന്ന നഗരങ്ങളിലൊന്നാണ് പിങ്ക് സിറ്റിയെന്ന് അറിയപ്പെടുന്ന ജയ്പൂര്‍. രാജസ്ഥാന്റെ തലസ്ഥാനമായ ഈ നഗരം വാസ്തുശാസ്ത്രപ്രകാരം പണിതുയര്‍ത്തിയ ഇന്ത്യയിലെ ആദ്യത്തെ......

    + കൂടുതല്‍ വായിക്കുക
    Distance from Pilani
    • 205 km - �3 Hrs, 15 min
    Best Time to Visit ജയ്പൂര്‍
    • ഒക്ടോബര്‍- മാര്‍ച്ച്
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat