ഖാഗ്ര നദിക്കരയില്‍ പതിനഞ്ചാം നൂറ്റാണ്ട് വരെയുള്ള ചരിത്രം പറയാനുണ്ട് പഴയ പിലിഭിത് നഗരത്തിന്. പ്രിയ സമുദായത്തിലെ ജിപ്‌സികള്‍ ഇവിടെ താമസിച്ചിരുന്നതായി പറയപ്പെടുന്നു.
മണ്‍കുടിലുകള്‍ കെട്ടിയാണത്രെ അവര്‍ ഇവിടെ കഴിഞ്ഞിരുന്നത്. ഇവിടെ പണികഴിപ്പിച്ച മഞ്ഞ ചുവരില്‍ നിന്നാണേത്രേ പിലിഭിത് എന്ന പേരിന്റെ ഉത്ഭവം.



Click it and Unblock the Notifications