Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പിതോരഘര്‍ » ആകര്‍ഷണങ്ങള് » ദീദിഹത്

ദീദിഹത്, പിതോരഘര്‍

17

പിതോരഘറിലെ ഒരു പ്രമുഖ സഞ്ചാരകേന്ദ്രമാണ് ദീദിഹത്. പിതോരഘര്‍ പട്ടണത്തില്‍ നിന്ന് 54 കിലോമീറ്റര്‍ അകലെയായ് സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഒരു നഗരപഞ്ചായത്താണ്. സമുദ്രനിരപ്പില്‍ നിന്ന്1725 മീറ്റര്‍ ഉയരത്തില്‍ ദിഗ്താര്‍ എന്ന് പേരുള്ള ഒരു കുന്നിന്‍റെ മുകളിലായിട്ടാണ് ഈ സ്ഥലം. കുമയൂണി ഭാഷയിലെ ദണ്ഡ് എന്ന പദത്തില്‍ നിന്നാണ് ഈ സ്ഥലനാമത്തിന്‍റെ ഉത്ഭവം.

ചെറിയ കുന്ന് എന്നാണിതിനര്‍ത്ഥം. ചരംഗഡ് നദി ഈ കുന്നിന്‍റെ താഴ്വാരത്തിലൂടെയാണ് ഒഴുകുന്നത്. ബാരിഗഡ് എന്നും ഈ നദി അറിയപ്പെടുന്നു. മനോഹരമായ ഹാത് വാലി ഇതിനടുത്ത് തന്നെയാണ്. സിരാകോട്ട് എന്ന പേരില്‍ ഒരു ശിവക്ഷേത്രവും ഈ കുന്നിന്മേടിലുണ്ട്. ഹാത് വാലിയില്‍ നിന്ന് അധികം ദൂരെയല്ലാതെ നന്‍പൌപ് എന്ന പ്രദേശത്തുള്ള ക്ഷേത്രം സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed