Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പിതോരഘര്‍ » ആകര്‍ഷണങ്ങള് » കപിലേശ്വര മഹാദേവ ക്ഷേത്രം

കപിലേശ്വര മഹാദേവ ക്ഷേത്രം, പിതോരഘര്‍

17

തകോറ, തകാരി എന്നീ ഗ്രാമങ്ങള്‍ക്കടുത്തുള്ള സോര്‍ താഴ്വരയിലാണ് പ്രസിദ്ധമായ ഈ ക്ഷേത്രം നിലകൊള്ളുന്നത്. ഒരു ഗുഹയില്‍ 10 മീറ്റര്‍ ഉള്‍ഭാഗത്തായിട്ടാണ് ഈ ശിവക്ഷേത്രം. കപില മഹര്‍ഷി ഇവിടെ തപസ്സനുഷ്ടിച്ചിരുന്നതായാണ് ഐതിഹ്യം. പട്ടണത്തില്‍ നിന്ന് 3 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഈ ക്ഷേത്രപരിസരത്ത് നിന്ന് പര്‍വ്വത ശ്രേഷ്ഠനായ ഹിമാലയത്തിന്‍റെ മനോഹരമായ കാഴ്ച കൊതി തീരുവോളം സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാം. ശിവപ്രതിഷ്ഠയുള്ള മറ്റൊരു ഗുഹാക്ഷേത്രം കൂടി പട്ടണത്തിന് സമീപത്തായുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue