Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പിതോരഘര്‍ » ആകര്‍ഷണങ്ങള് » ജോല്‍ജിബി

ജോല്‍ജിബി, പിതോരഘര്‍

17

ഗോരി, കാലി നദികള്‍ ഒന്നിക്കുന്ന ഇടം എന്ന സവിശേഷതയുണ്ട് ജോല്‍ജിബി എന്ന പ്രദേശത്തിന്. പിതോരഘര്‍ പട്ടണത്തില്‍ നിന്ന് 68 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. വര്‍ഷം തോറും മകരസംക്രാന്തി ദിവസത്തില്‍ ഇവിടെ നടത്തിവരുന്ന മഹോത്സവം വളരെ പ്രസിദ്ധമാണ്. ഇന്ത്യയുടെ നാനാഭാഗത്ത് നിന്നും അതുപോലെ അയല്‍ദേശമായ നേപ്പാളില്‍ നിന്നും ഒരുപാട് വിശ്വാസികള്‍ ഈ ആഘോഷത്തില്‍ പങ്ക് കൊള്ളാന്‍ ഇവിടെ എത്തിച്ചേരുന്നു. 1914 നവംബറിലാണ് ഈ ഉത്സവം ആദ്യമായ് അരങ്ങേറിയതെന്ന് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നു.

ജോല്‍ജിബിയുടെ സമീപത്ത് സ്ഥിതിചെയ്യുന്ന സന്ദര്‍ശക പ്രാധാന്യമുള്ള മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമാണ് കാലാപാനി ഹില്‍. ജോല്‍ജിബിയില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലെയാണിത്. ഇവിടെയുള്ള ചുടുനീരരുവി സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നതാണ്. ഇതിലെ വെള്ളത്തിന് ഔഷധ ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അടുത്ത് തന്നെയുള്ള വ്യാസ് ഗുഹ സഞ്ചാരികള്‍ സന്ദര്‍ശിക്കാതെ പോകാറില്ല.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue