സാഹസ വിനോദങ്ങളില്‍ തല്‍പരരായ സഞ്ചാരികള്‍ക്ക് പിതോരഘറിലെ സ്കീയിംങ് മറക്കാനാവാത്ത ഒരനുഭവമായിരിക്കും. ബേതുലിദര്‍ ആണ് ഇവിടത്തെ ഏറ്റവും ജനശ്രദ്ധ പിടിച്ചുപറ്റിയ സ്കീ-സ്ലോപ്. സമുദ്രനിരപ്പില്‍ നിന്ന് 3090 മീറ്റര്‍ ഉയരത്തിലുള്ള ചിപലകോട്ടിലും കാട്ടുപൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന കാലിയാ ടോപ്പിലും സ്കീയിംങിന് സൌകര്യമുണ്ട്.



Click it and Unblock the Notifications