പൊള്ളാച്ചിക്കടുത്തുള്ള ഒരു പഞ്ചായത്ത് ടൗണാണ് നേഗമാം. പതിനാല് കിലോമീറ്റര്‍ ദൂരമേ ഇവിടെ നിന്ന് പൊള്ളാച്ചിയിലേക്കുള്ളു. പടര്‍ന്ന് കിടക്കുന്ന വിശാലമായ തെങ്ങിന്തോപ്പുകള് ഇവിടുത്തെ വളരെ മനോഹരമായ കാഴ്ചയാണ്.