മികച്ച ഒരു ഉല്ലാസകേന്ദ്രമാണ് പൂമ്പുഹാര്‍ ബീച്ച്. കരിമണല്‍ നിറഞ്ഞ തീരതത്ത് കുടുംബത്തോടൊപ്പം ഒരു സായാഹ്നം ചെലവഴിക്കുന്നത് മറക്കാനാവാത്ത അനുഭവമായിരിക്കും. പട്ടണത്തിന്റെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്നുള്ളവര്‍ക്കും ഇവിടം സന്ദര്‍ശിക്കാവുന്നതാണ്. കടല്‍ക്ഷോഭം അനുഭവപ്പെടുന്നതിനാല്‍ ബീച്ച് നീന്തലിന് അനുയോജ്യമല്ല. എന്നാല്‍ ഇവിടെ മറ്റു പല വിനോദങ്ങളിലും ഏര്‍പ്പെടാന്‍ കഴിയും.



Click it and Unblock the Notifications