Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പൂമ്പുഹാര്‍ » ആകര്‍ഷണങ്ങള് » ഡാനിഷ്‌ ഗവര്‍ണര്‍ ബംഗ്ലാവ്‌

ഡാനിഷ്‌ ഗവര്‍ണര്‍ ബംഗ്ലാവ്‌, പൂമ്പുഹാര്‍

13

ഈ പ്രദേശം ഭരിച്ചിരുന്ന ഡച്ച്‌ ഗവര്‍ണര്‍ക്ക്‌ താമസിക്കാനായി 1784ല്‍ ആണ്‌ ഈ മന്ദിരം നിര്‍മ്മിച്ചത്‌. ഇപ്പോള്‍ ഇവിടെ തമിഴ്‌നാട്‌ വിനോദസഞ്ചാര വകുപ്പിന്റെ ഓഫീസാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഡച്ച്‌ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ മന്ദിരത്തില്‍ പൊതുജനങ്ങള്‍ക്ക്‌ സന്ദര്‍ശനം നടത്താവുന്നതാണ്‌.

പൂമ്പുഹാറിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രമന്ദിരമാണ്‌ ഈ ബംഗ്ലാവ്‌. ഇതു തന്നെയാണ്‌ ഇവിടുത്തെ ഏറ്റവും വലിയ കെട്ടിടവും. പൂമ്പുഹാറിന്റെ ചരിത്രത്തിലെ അധിനിവേശകാലത്തിന്റെ ഓര്‍മ്മകള്‍ ഡാനിഷ്‌ ഗവര്‍ണര്‍ ബംഗ്‌ളാവില്‍ കാണാന്‍ കഴിയും. പട്ടണത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര ആകര്‍ണമായതിനാല്‍ തന്നെ ഇവിടെ എത്തുക എളുപ്പമാണ്‌.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed