നൂറി ചാമ്പാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം, പൂഞ്ചില്‍നിന്നും 45 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. ജഹാംഗീറിന്റെ ഭാര്യ നൂര്‍ജഹാന്‍ കുളിക്കാനെത്തിയിരുന്ന വെള്ളച്ചാട്ടവും ഇവിടെ പ്രസിദ്ധമാണ്. തന്റെ ഭാര്യയോടുള്ള സ്‌നേഹെ കൊണ്ട് ഇവര്‍ കുളിക്കാനെത്തിയ വെള്ളച്ചാട്ടത്തിന് ഭാര്യയുടെ പേര് നല്‍കുകയായിരുന്നു ഷാജഹാന്‍.



Click it and Unblock the Notifications