ആന്ധ്രയിലെ എല്ലാ നഗരങ്ങളില്‍ നിന്നും പുട്ടപര്‍ത്തിയിലേയ്ക്ക് സര്‍ക്കാര്‍ ബസ് സര്‍വ്വീസുകളുണ്ട്. ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ നിന്നും ഇങ്ങോട്ട് സ്ഥിരമായി ബസ് സര്‍വ്വീസുകള്‍ ലഭ്യമാണ്.