Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പുട്ടപര്‍ത്തി » ആകര്‍ഷണങ്ങള്‍
 • 01ഗ്രാമത്തിലെ പള്ളി

  ഗ്രാമത്തിലെ പള്ളി

  1978ല്‍ സത്യസാിയ ബാബയുടെ നിര്‍ദ്ദേശമനുസരിച്ച പണിത പള്ളിയാണിത്. ഇസ്ലാം മതവുമായി ബന്ധപ്പെട്ട ലിഖിതങ്ങളുള്ള ഒരു ഫലകം കണ്ടെടുത്ത ഭാഗത്താണ് ബാബ ഈ പള്ളി പണിയിച്ചത്. ഒരുപാട് അപകടങ്ങളും നിര്‍ഭാഗ്യകരങ്ങളായ സംഭവങ്ങളും നടന്നിരുന്ന സ്ഥലമായിരുന്നുവത്രേ ഇത്....

  + കൂടുതല്‍ വായിക്കുക
 • 02കല്‍പ വൃക്ഷം

  കല്‍പ വൃക്ഷം

  ബാല്യകാലത്ത് സായി ബാബ അത്ഭുതപ്രവൃത്തികള്‍ കാണിച്ചിരുന്നത് ഈ പുളിമരത്തണലില്‍ വച്ചായിരുന്നുവത്രേ. ചിത്രവതി നദിയുടെ കരയിലുള്ള ഒബുലദേവര ഗട്ട കുന്നിന്റെ ചരിവിലാണ് ഈ വൃക്ഷം നില്‍ക്കുന്നത്. ചിത്രവതി റോഡിലൂടെ യാത്രചെയ്താല്‍...

  + കൂടുതല്‍ വായിക്കുക
 • 03പ്രശാന്തി നിലയം

  സത്യസായിബാബയുടെ പ്രവര്‍ത്തനകേന്ദ്രമായിരുന്നു പ്രശാന്തിനിലയം. ശാന്തികളിയാടുന്ന സ്ഥലമെന്ന അര്‍ത്ഥത്തിലാണ് ഈ ആശ്രമസമുച്ചയത്തിന് പ്രശാന്തി നിലയം എന്ന് പേരിട്ടത്. സത്യസായി ബാബ ജീവിച്ചിരുന്നകാലത്ത് അദ്ദേഹത്തെ നേരില്‍കാണാനും അനുഗ്രഹം വാങ്ങാനുമായി...

  + കൂടുതല്‍ വായിക്കുക
 • 04ആഞ്ജനേയ സ്വാമി ക്ഷേത്രം

  ആഞ്ജനേയ സ്വാമി ക്ഷേത്രം

  ഗുരുപുരം റോഡിലാണ് ഈ ഹനുമാന്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തില്‍ ഒരു ശിവലിംഗം കാണാം. സത്യസായി ബാബ കാശി യാത്രകഴിഞ്ഞെത്തിയപ്പോള്‍ കൊണ്ടുവന്നതാണത്രേ. ഒരു ഗുഹയില്‍ കൊത്തിയുണ്ടാക്കിയ രൂപത്തിലാണ് ഇവിടെ ഹനുമാന്‍ വിഗ്രഹം...

  + കൂടുതല്‍ വായിക്കുക
 • 05പൂര്‍ണചന്ദ്ര ഓഡിറ്റോറിയം

  പൂര്‍ണചന്ദ്ര ഓഡിറ്റോറിയം

  1973ലാണ് ഈ ഓഡിറ്റോറിയം പണികഴിപ്പിച്ചത്, ഒരേസമയത്ത് 15,000 ആളുകള്‍ക്ക് ഇരിയ്ക്കാവുന്നത്രയും വിസ്തൃതിയുണ്ട് ഇതിന്. മനോഹരമായ ഈ കെട്ടിടത്തില്‍ പലമതത്തില്‍പ്പെട്ട പല  ദൈവങ്ങളുടെയും  ദൈവാവതാരങ്ങളുടെയും ചുവര്‍ചിത്രങ്ങളും മറ്റും...

  + കൂടുതല്‍ വായിക്കുക
 • 06ഗണേശ ക്ഷേത്രം

  ഗണേശ ക്ഷേത്രം

  പ്രശാന്തി നിലയം പണികഴിപ്പിച്ച അതേ കാലഘട്ടത്തില്‍ അതായത് 1949ലാണ് ഈ ഗണപതി ക്ഷേത്രവും പണിതത്. പ്രധാനക്ഷേത്രത്തിന്റെ പ്രവേശനസ്ഥലത്താണ് ഗണപതിക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാന ദേവനെ കാണുന്നതിന് മുമ്പ് ഗണപതിയെ തൊഴണം എന്ന വിശ്വാസപ്രകാരമാണ് ഇവിടെ ഈ ക്ഷേത്രം...

  + കൂടുതല്‍ വായിക്കുക
 • 07സത്യഭാമ ദേവി ക്ഷേത്രം

  സത്യഭാമ ദേവി ക്ഷേത്രം

  സായി ബാബയുടെ മുത്തച്ഛനായിരുന്ന കൊണ്ടമ രാജു പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. ശ്രീകൃഷ്ണന്റെ പത്‌നിയായിരുന്ന സത്യഭാമയാണ് ഇവിടുത്തെ പ്രതിഷ്ഠ. ക്ഷേത്രത്തില്‍ കൃഷ്ണന്റെ വിവിധ തരത്തിലുള്ള രൂപങ്ങള്‍ കാണാം. ശ്രീകോവിലിനുള്ളില്‍ സത്യഭാമയുടെ 3അടി ഉയരമുള്ള...

  + കൂടുതല്‍ വായിക്കുക
 • 08വടവൃക്ഷം

  വടവൃക്ഷം

  ആശ്രമത്തിനുള്ള ബാബതന്നെ നട്ട ആല്‍മരമാണ് ഇത്. വൃക്ഷത്തിന്റെ അടിഭാഗത്തായി കട്ടിയുള്ള ഒരു ലോഹഫലകം സ്ഥാപിച്ചിട്ടുണ്ട്, ധ്യാനിയ്ക്കാനുള്ള സ്ഥലമാണിത്. ഇവിടെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ധ്യാനിയ്ക്കാന്‍ പ്രത്യേക സ്ഥലങ്ങളുണ്ട്. സൂര്യോദ്യത്തിന്...

  + കൂടുതല്‍ വായിക്കുക
 • 09ഗായത്രി ദേവി ക്ഷേത്രം

  ഗായത്രി ദേവി ക്ഷേത്രം

  ദേവി ദുര്‍ഗയുടെ അവതാരമാണെന്ന് വിശ്വസിക്കപ്പെടുന്ന ഗായത്രി ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. 1998ല്‍ പുദക മഹോത്സവസമയത്താണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടന്നത്. അഞ്ച് ശിരസും ആയുധങ്ങളുമായി നില്‍ക്കുന്ന ദേവീരൂപം ഇവിടെക്കാണാം. വേദങ്ങളുടെ മാതാവായിട്ടാണ് ദേവി...

  + കൂടുതല്‍ വായിക്കുക
 • 10വേണുഗോപാലസ്വാമി ക്ഷേത്രം

  ചെറിയൊരു ക്ഷേത്രമാണിത്. പക്ഷേ പുട്ടപര്‍ത്തിക്കാരെ സംബന്ധിച്ച് വളരെ വിശിഷ്ടമായ ക്ഷേത്രമാണിത്. ക്ഷേത്രത്തില്‍ കൃഷ്ണന്റെ വിഗ്രഹമുണ്ട്. ക്ഷേത്രത്തിലേയ്ക്ക് മികച്ച റോഡുസൗകര്യവും പരിസരത്ത് താമസത്തിനായി മികച്ച ഹോട്ടലുകളുമുണ്ട്.

  + കൂടുതല്‍ വായിക്കുക
 • 11സായി ബാബയുടെ ജന്മസ്ഥലം

  സത്യസായി ബാബ ജനിച്ച സ്ഥലത്ത് ഇപ്പോള്‍ ഒരു ശിവക്ഷേത്രമാണുള്ളത്, 1979ല്‍ ബാബതന്നെയാണ് ഇവിടെയീ ക്ഷേത്രം സ്ഥാപിച്ചത്. ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്തുള്ള ചെറിയ വീട്ടിലായിരുന്നുവത്രേ ബാബയുടെ ജനനം. എല്ലാ തിങ്കളാഴ്ചയും ക്ഷേത്രത്തില്‍ അഭിഷേകച്ചടങ്ങുകള്‍...

  + കൂടുതല്‍ വായിക്കുക
 • 12സര്‍വ്വ ധര്‍മ്മ ഐക്യ സ്തംഭ

  സര്‍വ്വ ധര്‍മ്മ ഐക്യ സ്തംഭ

  സര്‍വ്വമതങ്ങളുടെയും ഐക്യത്തെ സൂചിപ്പിക്കുന്നതാണ് അമ്പത് അടി ഉയരമുള്ള ഈ സ്തൂപം. 1975 നവംബറിലാണ് ഈ സ്തൂപം നിര്‍മ്മിച്ചത്. ലോകത്ത് സമാധാനവും ശാന്തിയും വരുത്താന്‍വേണ്ടിയാണ് സായിബാബ അവതാരമെടുത്തതെന്ന വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് ഈ സ്തൂപം...

  + കൂടുതല്‍ വായിക്കുക
 • 13ബാബയുടെ മാതാപിതാക്കളുടെ സമാധി

  ബാബയുടെ മാതാപിതാക്കളുടെ സമാധി

  സത്യസായി ബാബയുടെ മാതാപിതാക്കളെ സംസ്‌കരിച്ച സ്ഥലത്താണ് സമാധിമന്ദിരം പണിതിരിക്കുന്നത്. കറുത്തകല്ലില്‍ പണിതിരിക്കുന്ന ഈ സമാധി എല്ലായ്‌പോഴും വൃത്തിയായും ഭംഗിയായും സൂക്ഷിച്ചിരിക്കും. ഇതിനടുത്തായി മനോഹരമായ ഒരു ഗണപതി വിഗ്രഹവും സ്ഥാപിച്ചിട്ടുണ്ട്.

  + കൂടുതല്‍ വായിക്കുക
 • 14എറ്റേണല്‍ ഹെറിറ്റേജ് മ്യൂസിയം

  എറ്റേണല്‍ ഹെറിറ്റേജ് മ്യൂസിയം

  സത്യസായി ബാബയ്ക്കുവേണ്ടി പണിത മ്യൂസിയമാണിത്. മൂന്ന് നിലകളിലായി പണിതിരിക്കുന്ന മ്യൂസിയത്തില്‍ സത്യസായിബാബയുടെ വചനങ്ങളും, അവയുള്‍ക്കൊള്ളുന്ന പുസ്തകങ്ങളുമെല്ലാം സൂക്ഷിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളുടെയെല്ലാം ചെറു മാതൃകകളും ഇവിടെയുണ്ട്. വിവിധ...

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
16 Dec,Mon
Return On
17 Dec,Tue
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
16 Dec,Mon
Check Out
17 Dec,Tue
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
16 Dec,Mon
Return On
17 Dec,Tue
 • Today
  Puttaparthi
  33 OC
  92 OF
  UV Index: 8
  Partly cloudy
 • Tomorrow
  Puttaparthi
  26 OC
  79 OF
  UV Index: 8
  Sunny
 • Day After
  Puttaparthi
  29 OC
  84 OF
  UV Index: 8
  Partly cloudy