Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ക്യൂപേം

ക്യൂപേം - പുതിയ ഒരു ജീവിതം തുടങ്ങാൻ

3

ക്രമിനല്‍ പശ്ചാത്തലമുള്ളവരോ, തെറ്റ് ചെയ്തവരോ ആയ ആളുകള്‍ക്ക് മാനസാന്തരം വരുത്താനും സ്വസ്ഥമായിരിക്കാനും വെണ്ടി ജോസ് പൗലോ എന്നയാളാണ് ക്യൂപേമിലെ പാലസിയ ഡോ ഡിയോ സ്ഥാപിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇദ്ദേഹം സ്ഥാപിച്ച കൊട്ടാരമാണ് ഇന്ന് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന പാലസിയ ഡോ ഡിയോ. രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മിച്ച ഈ കൊട്ടാരം നിരവധി തവണ പുതുക്കിപ്പണിയുകയുണ്ടായി. ഗോവയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് ഇന്ന് ഈ കൊട്ടാരം. വിദേശികളും സ്വദേശികളുമായി നിരവധി സഞ്ചാരികള്‍ ഇവിടെ വന്നുപോകുന്നു.

ഇന്ത്യന്‍ - പോര്‍ട്ടുഗീസ് നിര്‍മാണശൈലിയുടെ ഒരു സയംയോജനമാണ് ഈ കൊട്ടാരം എന്നുവേണമെങ്കില്‍ പറയാം. റസ്റ്റോറന്റും ലൈബ്രറിയുമടക്കമുള്ള ഭാഗങ്ങള്‍ ഹൈന്ദവ ശൈലിയിലാണ് പണിതീര്‍ത്തിരിക്കുന്നത്. എന്നാല്‍ പ്രവേശനകവാടത്തിനരികലായി ഒരു കൃസ്ത്യന്‍ ചാപ്പലും കാണാം. വൈകുന്നേരങ്ങളില്‍ ഗോവന്‍ ഭക്ഷണവും കഴിച്ച് ഇവിടെ സമയം ചെലവഴിക്കാനായി നിരവധി ആളുകള്‍ ഇവിടെ ഒത്തുകൂടുന്നു.

പോര്‍ട്ടുഗീസ് കാലത്തെ അത്രയും നന്നായി ഓര്‍മിപ്പിക്കാന് കഴിയുന്ന ഒരിടമാണ് പാലസിയ ഡോ ഡിയോ. ഇവിടെ അടുത്താണ് പ്രസിദ്ധമായ ഹോളി ക്രോസ് ചര്‍ച്ച്. മര്‍ഗോവയില്‍ നിന്നും ആറി കിലോമീറ്റര്‍ ദൂരത്തായാണ് പാലസിയ ഡോ ഡിയോയും ക്യൂപേവും. വാസ്‌കോ, പനജി, മര്‍ഗോവ എന്നിവിടങ്ങളില്‍ നിന്നും കാറോ ബൈക്കോ വാടകയ്‌ക്കെടുത്ത് ഇവിടെ എത്തിച്ചേരാം.

ക്യൂപേം പ്രശസ്തമാക്കുന്നത്

ക്യൂപേം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ക്യൂപേം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ക്യൂപേം

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. മുംബൈയില്‍ നിന്നും പ്രശസ്തമായ മുംബൈ - ഗോവ ഹൈവേ അഥവാ നാഷണല്‍ ഹൈവേ 17 വഴി ഗോവയിലെത്താം. മുംബൈയില്‍ നിന്നും പൂനെ വഴിയുള്ള 8 ലേന്‍ എക്‌സ്പ്രസ് വേ വഴി സതാരയിലൂടെ ഗോവയിലെത്താം. സാവന്ത് വാഡിയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം യാത്ര ചെയ്താല്‍ ഗോവയിലെത്താം. മുംബൈ, പൂനെ മുതലായ മഹാരാഷ്ട്ര സിറ്റികളില്‍ നിന്നും ലോഫ്‌ളോര്‍ സെമി സ്ലീപ്പര്‍ ബസ്സ് യാത്രയാണ് ഗോവയിലേക്ക് ഏറ്റവും സൗകര്യം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തെക്ക്, വടക്ക്, മധ്യ ഇന്ത്യന്‍ നഗരങ്ങളുമായി വളരെ അടുത്തുകിടക്കുന്ന കേന്ദ്രമാണ് ഗോവ. മുംബൈയില്‍ നിന്നും ഗോവയിലേക്ക് സഞ്ചാരപ്രദമായ നിരവധി ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തെക്കന്‍ ഗോവയിലെ ഡബോലിം വിമാനത്താവളമാണ് ഗോവയ്ക്ക് ഏറ്റവും അടുത്ത്. മുംബൈ, ഡല്‍ഹി എന്നിങ്ങനെയുള്ള ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് നിരന്തരം വിമാനങ്ങളുണ്ട്. ഡബോലിം അന്താരാഷ്ട്ര വിമാനത്താവളമല്ല. അതിനാല്‍ പുറത്തുനിന്നുള്ള സഞ്ചാരികള്‍ക്ക് മുംബൈയാണ് സൗകര്യം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
27 Apr,Mon
Return On
28 Apr,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
27 Apr,Mon
Check Out
28 Apr,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
27 Apr,Mon
Return On
28 Apr,Tue