Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രണക്പൂര്‍ » ആകര്‍ഷണങ്ങള് » മുച്ചാല്‍ മഹാവീര ക്ഷേത്രം

മുച്ചാല്‍ മഹാവീര ക്ഷേത്രം, രണക്പൂര്‍

20

പാലി ജില്ലയിലുള്ള പ്രമുഖ ജൈനക്ഷേത്രമാണ് മുച്ചാല്‍ മഹാവീര്‍ക്ഷേത്രം. കുംഭല്‍ഗര്‍ വന്യജീവി സങ്കേതത്തിന് സമീപം ഗനേറോ ഗ്രാമത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് ഈ പുരാതന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മീശയോടെയുള്ള മഹാവീരന്‍െറ പ്രതിമയാണ് ഇവിടത്തെ പ്രതിഷ്ഠ.

രണക്പൂര്‍ ക്ഷേത്രങ്ങളുടെ പൗരാണിക ശില്‍പ്പഭംഗി തുളുമ്പിനില്‍ക്കുന്ന ഈ ക്ഷേത്രത്തിലെ പ്രധാന ആഘോഷം നടക്കുന്നത് ചൈത്ര മാസത്തിലെ 13ാമത്തെ ദിവസമാണ്. സമീപത്തുതന്നെയുള്ള ഗരാസിയ ആദിവാസികളുടെ ഗ്രാമങ്ങളില്‍ നിന്ന് സന്ദര്‍ശകര്‍ക്ക് പരമ്പരാഗത ആഭരണങ്ങളും മറ്റും വാങ്ങാം.

One Way
Return
From (Departure City)
To (Destination City)
Depart On
20 Jul,Sat
Return On
21 Jul,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Jul,Sat
Check Out
21 Jul,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Jul,Sat
Return On
21 Jul,Sun
  • Today
    Ranakpur
    35 OC
    96 OF
    UV Index: 9
    Sunny
  • Tomorrow
    Ranakpur
    33 OC
    91 OF
    UV Index: 9
    Sunny
  • Day After
    Ranakpur
    33 OC
    92 OF
    UV Index: 9
    Sunny