സമുദ്ര നിരപ്പില്‍ നിന്നും 2140 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റാഞ്ചി മലയുടെ താഴ് വാരത്തിലാണ് റാഞ്ചി തടാകം സ്ഥിതി ചെയ്യുന്നത്. 1842 ല്‍ ബ്രിട്ടഷ് കേണല്‍ ഓണ്‍സ്‌ലെയാണ് ഈ തടാകം നിര്‍മ്മിച്ചത്. വളരെ വൃത്തിയായും ശാന്തമായും കിടക്കുന്ന തടാകത്തില്‍ വിവിധ ഇനം ജലപക്ഷികളെ കാണാന്‍ കഴിയും. ബോട്ടിങ്ങിനുള്ള സൗകര്യം ഇവിടെയുണ്ട്.



Click it and Unblock the Notifications